മനാേഹരി "നിരാമയ".
- Lekshmi Devi C S
- Jan 6, 2020
- 1 min read
തിരുവനന്തപുരം കാേവളം വിഴിഞ്ഞം, പൂവാർ റാേഡിൽ സ്ഥിതി ചെയ്യുന്ന നിരാമയ റിട്രീറ്റ്സ്, സൂര്യ സമുദ്ര.
മനാേഹരമായ സൗഹൃദ പരിസ്ഥിതി കാേട്ടേജകളും , നിറയെ വൃക്ഷങ്ങളും , ചെടികളുമുള്ള ഹരിതാഭ ചുറ്റുപാടും, ഇൻഫിനിറ്റി പൂളും, കഫേ, സ്പാ, പ്രെെവറ്റ് ബീച്ച് എന്നിവ അടങ്ങുന്ന ലക്ഷ്വറി റിസാേർട്ട് നിരാമയ.
Comments