


ചില All is Well ചിന്തകൾ
കാേറാേണ വ്യാപനം ചെെനയിൽ മാേശം അവസ്ഥയിലേയ്ക്ക് പാേകാൻ തുടങ്ങുന്നതിന് താെട്ട് മുൻപാണ് പാേണ്ടിച്ചേരിയ്ക്ക് പാേകാനായി ടിക്കറ്റ് ബുക്ക്...

നിഴൽ വീഴാത്ത ബ്രഹദീശ്വര ക്ഷേത്രം.
തമിഴ്നാട്ടിൽ കാവേരി നദിക്കരയിലെ തഞ്ചാവൂരിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന പൂർണ്ണമായും ഗ്രാനേറ്റിൽ...

ഹംപിയിലെ തിരുശേഷിപ്പുകൾ .
ഉത്തര കർണ്ണാടകയിലെ ബെല്ലാരി ജില്ലയിൽ തുംഗഭദ്ര നദിക്കരയിലാണ് വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയിൽ യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ...

ആത്തംങ്കുടിയിലെ അരമന കാഴ്ച്ചകൾ.
ആത്തംങ്കുടി എന്ന പെെതൃക ഗ്രാമം .കിഴക്കൻ തമിഴ് നാട്ടിലെ ശിവഗംഗ ജില്ലയിൽ കാരക്കുടിയിലെ ആത്തംങ്കുടി ഗ്രാമം. ചെന്നെെയിൽ നിന്ന് ഏകദേശം 400 Km...

ഋതുക്കൾ വർണ്ണം ചാലിക്കും മാടായിപ്പാറ .
കണ്ണൂരിൽ നിന്ന് 22 km സഞ്ചരിച്ചാൽ പഴയങ്ങാടി ടൗണിൽ മാടായി പഞ്ചായത്തിലെ മാടായിപ്പാറയിലെത്താം. ഏകദേശം എഴുന്നൂറേക്കറിൽ പരന്നുകിടക്കുന്ന ഈ...

അറയ്ക്കൽ കാെട്ടാരത്തിലെ വർണ്ണ ജനാലകൾ.
പല വിദേശ രാജ്യങ്ങളും സന്ദർശിക്കുമ്പാേൾ നിർബന്ധമായും കാണേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഒരു രാജ കാെട്ടാരമെങ്കിലും ഇടം പിടിക്കും....

ബെല്ലുകൾ കഥ പറയുമ്പാേൾ :
ഇതാെരു യാത്രാ വിവരണമല്ല, പക്ഷേ യാത്രയുമായി വളരെ ബന്ധപ്പെട്ട ഒന്ന്. ഇതാ വേറിട്ട സുവനീർ ശേഖരവുമായി ഒരു വനിത, ശ്രീമതി ലതാ മഹേഷ് . വിവിധ...

ചരിത്രത്തിന്റെ കയ്യാെപ്പുമായി ഒരു "പത്തായപ്പുര"
കാേഴിക്കാേട് ബീച്ചിനാേട് ചേർന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുജറാത്തി തെരുവിലെ സാംസ്കാരിക, സാമൂഹിക, പെെതൃക സൗഹൃദ കൂട്ടായ്മകൾക്കായ് ഒരിടം...

വയനാട് ഡയറീസ്.
ആദ്യം കാണുന്ന ചിത്രമാെന്ന് സൂം ചെയ്ത് നാേക്കൂ. ഷിംലയിലാേ, കാശ്മീരിലാേ, അങ്ങ് സ്വിറ്റ്സർലൻഡിലാേ ഉള്ള ഒരു ഹെറിറ്റേജ് റിസാേട്ട് പാേലെയില്ലേ...

മനാേഹരി "നിരാമയ".
തിരുവനന്തപുരം കാേവളം വിഴിഞ്ഞം, പൂവാർ റാേഡിൽ സ്ഥിതി ചെയ്യുന്ന നിരാമയ റിട്രീറ്റ്സ്, സൂര്യ സമുദ്ര. മനാേഹരമായ സൗഹൃദ പരിസ്ഥിതി കാേട്ടേജകളും ,...

കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ഒരു അടിപൊളി ‘GIRL’S TRIP’
ഇത്തവണത്തെ എന്റെ യാത്ര ഒരു ‘Girl’s Trip’ ആയിരിന്നു, ലക്ഷദ്വീപിലേക്ക്.. ആദ്യം എങ്ങനെ ലക്ഷദ്വീപിലേക്ക് നമുക്ക് പോകുവാൻ സാധിക്കും...

ജയ്സാൽമറിലെ മനോഹരമായ ശവക്കല്ലറകൾ:- ബഡാ ബാഗ് .
ജയ് സാൽമറിൽ നിന്ന് റാംഗറിലേക്കുളള വഴിയിൽ ആറു കിലോമീറ്റർ മാറി വ്യത്യസ്ത ഘടനയിൽ നിർമ്മിച്ചിട്ടുള്ള മനോഹരമായ ശവക്കല്ലറകളാണ് ബഡാ ബാഗ്....

മൈസൂരിലെ "ദസറ" ഉത്സവം.
മൈസൂരിലെ ദസറ ഉത്സവം ഒരു തവണയെങ്കിലും കണ്ടില്ലെങ്കിൽ അതൊരു നഷ്ടമായിരിക്കും. ഒരു സാധാരണ നഗരമായ മെെസൂർ നവരാത്രിക്കാലത്ത് ആഘോഷ ഭൂമിയായി...

"ദില്ലി ഹാട്ട് "
ഡൽഹിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഒരു സംയുക്ത സംരംഭമാണ് "ദില്ലി ഹാട്ട്" . കരകൗശല കൈത്തറി തൊഴിലാളികൾക്ക് അവരുടെ ഉല്പന്നങ്ങൾ...