Lekshmi Devi C SApr 30, 20201 min readഹാേളി ഐലൻഡിലെ കൗതുകക്കാഴ്ച !!!!യൂറാേപ്പിലെ മിക്ക രാജ്യങ്ങളിലും റാേഡ് ട്രിപ്പ് ചെയ്തിട്ടുണ്ടെങ്കിലും UK യിൽ ലണ്ടൻ മുതൽ സ്ക്കാേട്ട്ലൻഡിലെ ലസ്സ് സുഖവാസ കേന്ദ്രം വരെ ഞാനും...
Lekshmi Devi C SMar 31, 20201 min readഇറ്റലി,പ്രത്യാശയാേടെ ഞാനും.ശിശിരം വഴി മാറുന്ന വേളയിലാണ് ഞാനും സുഹൃത്ത് ദീപയും ഇറ്റലിയിലെത്തുന്നത്.വളരെയധികം ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങളും ,...
Lekshmi Devi C SFeb 20, 20201 min readബ്ലാക്ക് ഫാേറസ്റ്റിലെ കുക്കു.ജർമ്മനിയുടെ തെക്കുപടിഞ്ഞാറു കാേണിൽ ഫ്രാൻസുമായി അതിർത്തി പങ്കിടുന്ന മനാേഹരമായ ഒരു പർവ്വത പ്രദേശമാണ് ബ്ലാക്ക് ഫാേറസ്റ്റ് . സമുദ്രനിരപ്പിൽ...
Lekshmi Devi C SJan 11, 20201 min readമുറാനാേ ഗ്ലാസ്സും , ആറന്മുളക്കണ്ണാടിയും.കേരളത്തിലെ ആറന്മുളക്കണ്ണാടി പാേലെ പ്രശസ്തമായ ഒരു ഉല്പന്നം അങ്ങ് വടക്കൻ ഇറ്റലിയിലെ വെനീസ് നഗരത്തിന്റെ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന...
Lekshmi Devi C SJan 1, 20201 min read ബ്രസ്സൽസ്സിലെ അറ്റാേമിയം.യൂറാേപ്യൻ യൂണിയനിലെ ഹെഡ്ക്വാട്ടേഴ്സിലെ ഒരു രാജ്യമാണ് ബൽജിയം. ബൽജിയത്തിന്റെ തലസ്ഥാന നഗരമായ ബ്രസ്സൽസ്സിൽ 1958-ൽ അറ്റാേമിക് യുഗാഘാേഷത്തിന്റെ...
Lekshmi Devi C SNov 14, 20191 min readജർമനിയിലെ 'പ്രണയപ്പൂട്ടു പാലം' .ഓരാേനാട്ടിലും പ്രാദേശികമായ ഒട്ടേറെ വിശ്വാസ പ്രമാണങ്ങളുണ്ട്. പുറത്തു നിന്ന് നാേക്കുന്നവർക്ക് അവയിൽ പല കൗതുകങ്ങളും ദർശിക്കാൻ കഴിയും....
Lekshmi Devi C SNov 2, 20191 min readറോമിൽ വീണ്ടും പോകണോ? ട്രെവി ഫൗണ്ടനിൽ നാണയമെറിയാൻ മറക്കണ്ട!!!ഇറ്റലിയുടെ തലസ്ഥാനമായ റോമിലാണ് വിശ്വപ്രശസ്തമായ 'ഫൊണ്ടാന ഡി ട്രെവി' അഥവാ 'ട്രെവി ഫൗണ്ടൻ' . 1732 ൽ പ്രശസ്ത വാസ്തുശില്പി നിക്കോളസ് സാൽവി...
Lekshmi Devi C SOct 11, 20191 min readസത്യത്തിന്റെ വിശുദ്ധ മന്ദിരം അഥവാ സാങ്ച്വറി ഓഫ് ട്രൂത്ത്:-സത്യത്തിന്റെ വിശുദ്ധ മന്ദിരം അഥവാ സാങ്ച്വറി ഓഫ് ട്രൂത്ത്:- തായ്ലാന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 150 കീ.മി ദൂരം തെക്ക് പടിഞ്ഞാറു...
Lekshmi Devi C SOct 4, 20191 min readജർമനിയിലെ ആട്ടോബൻ റോഡുകൾ .ജർമനിയിലെ പ്രശസ്തമായ എക്സ്പ്രസ് ഹൈവേയാണ് ആട്ടോ ബൻ . ഒന്നിലധികം പാതകളുള്ള രണ്ടു വശത്തേയ്ക്കും സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന നടുവിൽ...
Lekshmi Devi C SSep 19, 20191 min readChapel Bridge of Lucerne.Chapel Bridge is a 17th century structure in Lucerne Switzerland. The 204m long wooden bridge and it's water tank was built over the...