BLUE TEA|നീലച്ചായ|BUTTERFLY PEA FLOWER TEA|COLOR SHIFTING COCKTAIL|CLITORIA TERNATEA.
- Lekshmi Devi C S
- Nov 18, 2020
- 1 min read

തയ്യാറാക്കാൻ വളരെ എളുപ്പവും ഗുണത്തിൽ ഏറെ മുന്നിലുമായ ഒരു ഹെർബൽ Drink ആണ് ബ്ലൂ ടീ .

കേരളത്തിൽ സുലഭമായി ലഭിക്കുന്ന Blue Pea അഥവാ Butterfly പൂക്കൾ എന്നറിയപ്പെടുന്ന നീലശംഖുപുഷ്പത്തിൽ നിന്നാണ് ഇതുണ്ടാക്കുന്നത്.

വളരെ ഔഷധ ഗുണങ്ങളുള്ള Blue Tea തയ്യാറാക്കുവാൻ വളരെ എളുപ്പവും .

Blue Tea പല വിധത്തിൽ തയ്യാറാക്കാവുന്നതാണ്. മറ്റാെന്നും ചേർക്കാതെയുള്ള Blue Tea യ്ക്ക് പ്രത്യേകിച്ച് രുചിയാെന്നുമില്ല. പക്ഷേ അതിന്റെ ഗുണവും കാഴ്ചയിലെ കൗതുകവും Blue Tea യെ സ്പെഷ്യലാക്കുന്നു.

അപ്പാേൾ Blue Tea തയ്യാറാക്കി നാേക്കുമല്ലാേ.
വീഡിയാേ ഇഷ്ടമായാൽ YouTube ചാനൽ Subscribe ചെയ്യൂ,,Like👍 ചെയ്യൂ,Share ചെയ്യൂ. അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ. Notification ലഭിക്കാനായി Bell icon🔔 click ചെയ്യൂ.
Link ചുവടേ ചേർക്കുന്നു.
Visit Youtube channel@Aesthetic Traveler.
Comments