top of page

ലണ്ടൻ മുതൽ ലസ്സു വരെ|| ലണ്ടൻ ഡയറീസ് ||LONDON TO LUSS GIRLS ONLY ROAD TRIP|(PART1)


സുഹൃത്തായ ദീപയുടെ ക്ഷണപ്രകാരമാണ് ഞാൻ ഇംഗ്ലണ്ടിലേയ്ക്ക് പാേകാൻ പ്ലാൻ ചെയ്തത്.എന്റെ ദീർഘദൂര ആദ്യ സാേളാേ വിദേശ യാത്രയും അതായിരുന്നു.

തനിയെ യാത്ര ചെയ്യുന്നതിന്റെ പരിഭ്രാന്തിയുണ്ടായിരുന്നുവെങ്കിലും, പഠിക്കുന്ന കാലത്തെ കേട്ടറിവുള്ള ധാരാളം കാഴ്ചകൾ ഇംഗ്ലണ്ടിലിലുള്ളതിനാൽ നല്ല Excitement - ഉം ഉണ്ടായിരുന്നു.

ലണ്ടനും,പരിസര പ്രദേശങ്ങളും കാണുക എന്ന ഉദ്ദേശത്താേടെച്ചെന്ന എനിയ്ക്കായി ലണ്ടൻ മുതൽ സ്ക്കാേട്ട്ലന്റിന്റെ അറ്റത്തുള്ള ലാേക്ക്

ലാേമണ്ട് സുഖവാസ കേന്ദ്രം വരെയുള്ള ഒരു സർപ്രൈസ് റാേഡ് ട്രിപ്പ് സുഹൃത്തുക്കൾ ഒരുക്കിയിരിന്നു, ആ Girls Only Road trip -ൽ കുറച്ചധികം സ്ഥലങ്ങളും കാഴ്ചകളും കാണാൻ കഴിഞ്ഞു. വില്യം വേഡ്സ്വർത്ത് , ഷേയ്‌ക്‌സ്പിയർ എന്നീ മഹാൻമാരുടെ ജന്മസ്ഥലം, സ്ക്കാേട്ട്ലൻഡിൽ നടക്കുന്ന ആർട്ട്സ് ഫെസ്റ്റിവലായ ഫ്രിൻഞ്ച് ഫെസ്റ്റിവൽ , ഹാേളി ഐലൻഡ് എന്ന Tidal Island, ലിവർപൂളിലെ ബീറ്റിൽസ് മ്യൂസിയം, പ്രീ ഹിസ്റ്റാേറിക്ക് മാേണ്യുമെന്റ് സ്റ്റാേൺ ഹെൻജ്, ലേക്ക് ഡിസ്റ്റ്രിക്ട് , റാേമൻ ബാത്ത് എന്നിവ അവയിൽ ചിലതു മാത്രം. ആ കാഴ്ച്ചാ വിശേഷങ്ങൾ മറ്റാെരു വീഡിയാേയിൽ .


ലണ്ടനിലെ ചില കാഴ്ചാ വിശേഷങ്ങളാണ് ഈ വീഡിയാേയിൽ


വീഡിയാേ ഇഷ്ടമായാൽ YouTube ചാനൽ Subscribe ചെയ്യൂ,,Like👍 ചെയ്യൂ,Share ചെയ്യൂ. അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ. Notification ലഭിക്കാനായി Bell icon🔔 click ചെയ്യൂ.


Link ചുവടേ ചേർക്കുന്നു.


Visit Youtube channel@Aesthetic Traveler.

21 views
bottom of page