Homemade Easy Pizza Recipe without Oven|| ഓവൻ ഇല്ലാതെ ഈസിയായി പിസ വീട്ടിൽ ഉണ്ടാക്കാം ||
- Lekshmi Devi C S
- Oct 21, 2020
- 1 min read
If I can, Everyone can. Experts Excuse, Others join.Easy Pizza.

യാത്രയുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഓരാേ സ്ഥലത്തേയും വ്യത്യസ്ത രുചികൾ പരിചയപ്പെടാൻ സാധിച്ചിട്ടുണ്ട്. എങ്കിലും ഞാനാെരു foodie യുമല്ല, അതു കാെണ്ടു തന്നെ ഞാനാെരു Expert കുക്കുമല്ല.
എന്നാലും ഒരു വല്യ മാേശമില്ലാതെ ഞാൻ തയ്യാറാക്കിയ ഒരു Homemade Pizza Recipe യാണ് ഈ വീഡീയാേയിൽ . Try ചെയ്തുനാേക്കൂ. Easy യാണ് , Healthy യാണ് , Tasty യും.

വീഡിയാേ ഇഷ്ടമായാൽ YouTube ചാനൽ Subscribe ചെയ്യൂ,,Like👍 ചെയ്യൂ,Share ചെയ്യൂ. അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ. Notification ലഭിക്കാനായി Bell icon🔔 click ചെയ്യൂ.
Link ചുവടേ ചേർക്കുന്നു.
Visit Youtube channel@Aesthetic Traveler.
Comments