കണ്ണൂരിലെ ധർമ്മടം കടൽത്തീരവും, പച്ചത്തുരുത്തും.
- Lekshmi Devi C S
- Sep 24, 2020
- 1 min read
നീലക്കടൽ, പച്ചത്തുരുത്ത്, വെള്ള മണൽകിന്നരിയിട്ട തീരം, കറുത്ത പാറക്കെട്ടുകൾ, സ്വർണ്ണ വർണ്ണം കടലിൽ ഉരുക്കിയാെഴിച്ച പാേലെ അസ്തമയ സൂര്യൻ.

യാത്രയുമായി ബന്ധപ്പെട്ട് ധാരാളം മനാേഹരങ്ങളായ ബീച്ചുകൾ സന്ദർശിച്ചുണ്ടെങ്കിലും ഇത്രയും സവിശേഷതകളുള്ള ബീച്ച് അപൂർവ്വമാണ്.

വീഡിയാേ ഇഷ്ടമായാൽ Like ചെയ്യൂ, Channel Subscribe ചെയ്യൂ , അടുത്ത വീഡിയാേ upload ചെയ്യുമ്പാേൾ Notification കിട്ടാനായി Bell Icon ക്ലിക്ക് ചെയ്യൂ .
നിർദ്ദേശങ്ങളും , അഭിപ്രായങ്ങളും കമന്റും ചെയ്യൂ .


Visit Youtube channel@Aesthetic Traveler.
Comments