തിരുവനന്തപുരത്തെ പുത്തന്‍ മാളികയെന്ന കുതിര മാളിക
- Lekshmi Devi C S
- Sep 23, 2020
- 1 min read
Updated: Sep 26, 2020
തിരുവിതാം കൂർ രാജാവ് ശ്രീ. സ്വാതി തിരുനാൾ രാമവർമ്മയുടെ ഭരണകാലത്ത് 1840 ൽ പരമ്പരാഗത കേരളാ വാസ്തുശില്പശൈലിയിൽ തിരുവനന്തപുരത്ത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് തൊട്ടടുത്തായി നിർമ്മിച്ച മനോഹരമായ ഒരു കൊട്ടാരമാണ് പുത്തൻ മാളിക.

കൊട്ടാരത്തിന്‍റെ മേൽക്കൂര 122 കുതിര മുഖം ആലേഖനം ചെയ്ത കഴുക്കോലുകൾ താങ്ങി നിൽക്കുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള തിനാൽ ഇതിനെ കുതിര മാളികയെന്നും വിളിക്കാറുണ്ട്.


വീഡിയാേ ഇഷ്ടമായാൽ YouTube ചാനൽ Subscribe ചെയ്യൂ, Like👍 ചെയ്യൂ,Share ചെയ്യൂ. അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ. Notification ലഭിക്കാനായി Bell icon🔔 click ചെയ്യൂ.
യാത്രാ വിശേഷങ്ങൾ തുടരുന്നു.....
Visit Youtube Channel @Aesthetic Traveler
Comments