മേഘാലയയിലെദൗക്കി - അതിർത്തി മുറിച്ചാെഴുകുന്ന നദിയഴക്.DAWKI,MEGHALAYA .
- Lekshmi Devi C S
- Sep 26, 2020
- 1 min read
എന്റെ Aesthetic Traveler എന്ന YouTube ചാനലിൽ റാേമിലെ വത്തിക്കാൻ വിശേഷങ്ങൾ പങ്കു വച്ചിരുന്നു. ധാരാളം പേർ കണ്ട് അഭിപ്രായങ്ങളും , നിർദ്ദേശങ്ങളും അറിയിച്ചിരുന്നു. സന്താേഷം.

മനാേഹരമായ ഒരു ചിത്രത്തിന്റെ ചുവട് പിടിച്ച് ഞാൻ തേടിപ്പാേയ നാേർത്ത് ഈസ്റ്റ് മേഘാലയയിലെ ഒരു നദിയുടെ കഥയാണ് ഈ വീഡിയാേയിൽ .


നിർദ്ദേശങ്ങളും , അഭിപ്രായങ്ങളും കമന്റും ചെയ്യൂ .
വീഡിയാേ Link ചുവടേ ചേർക്കുന്നു.വീഡിയാേ ഇഷ്ടമായാൽ YouTube ചാനൽ Subscribe ചെയ്യൂ,,Like👍 ചെയ്യൂ,Share ചെയ്യൂ. അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ. Notification ലഭിക്കാനായി Bell icon🔔 click ചെയ്യൂ.
യാത്രാ വിശേഷങ്ങൾ തുടരുന്നു.....
Visit Youtube channel@Aesthetic Traveler.
Comments