യാത്രയിൽ ഞാൻ കണ്ട 'വിശ്വാസങ്ങളിലെ കൗതുകങ്ങൾ'.5 Novelties in Beliefs I Witnessed During My journies
- Lekshmi Devi C S
- Oct 7, 2020
- 1 min read
യാത്രയിൽ ഞാൻ കണ്ട 'വിശ്വാസങ്ങളിലെ കൗതുകങ്ങൾ'.

1.The Trevi Fountain, Fontana di Trevi ,Rome, Italy.
റാേമിൽ വീണ്ടും പാേകണാേ? ട്രെവിയിൽ നാണയമെറിയാൻ മറക്കണ്ട .

2.Cologne Love Locks Bridge,Cologne, Germany.
പല വർണ്ണത്തിലും വലിപ്പത്തിലും ഉള്ള ആയിരക്കണക്കിന് സ്നേഹപ്പൂട്ടുകളാൽ ഒരു സ്നേഹ സ്മാരകം പാേലെ ജർമ്മനിയിലെ കാേളാേൺ നദിയ്ക്കു കുറുകെയുള്ള സ്നേഹപ്പൂട്ടു പാലം അഥവാ ലൗ ലാേക്ക് ബ്രിഡ്‌ജ് .

3.Porcellino Fountain , Florence.
ഭാഗ്യവും വരുവാനും , ഫ്ളാേറൻസിലേയ്ക്ക് വീണ്ടും മടങ്ങിവരുവാനും സാധിക്കണമെങ്കിൽ പാെർച്ചെ ലീനാേ ഫൗണ്ടനിൽ ഒരു നാണയം ഇട്ടാേളൂ.

4.The Mouth of Truth ,Bocca della Verità ,Rome, Italy.
നുണ പരിശാേധനയ്ക്കായി ഇറ്റലിയിലെ ബാേക്കഡെല്ല വെറീറ്റ അഥവാ മൗത്ത് ഓഫ് ട്രൂത്ത്.

5.Everard 'T Serclaes,Brussels, Belgium.
ബൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസിലെ എവറാൾഡ് റ്റി സർക്കസ് ഐശ്വര്യം വരാനുള്ള മറ്റാെരു വഴി.

യാത്രയിൽ വിവിധ രാജ്യങ്ങളിലെ 'വിശ്വാസങ്ങളിലെ ചില കൗതുക വിശേഷങ്ങൾ'.
യാത്രാ വിശേഷങ്ങൾ തുടരുന്നു.....
വീഡിയാേ ഇഷ്ടമായാൽ YouTube ചാനൽ Subscribe ചെയ്യൂ, Like👍 ചെയ്യൂ,Share ചെയ്യൂ. അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ. Notification ലഭിക്കാനായി Bell icon🔔 click ചെയ്യൂ.
Link ചുവടേ ചേർക്കുന്നു.
Visit Youtube channel@Aesthetic Traveler.
Comments