യുനസ്ക്കാേ വേൾഡ് ഹെറിറ്റേജ് സെെറ്റുകളിലൂടെ . Unesco World Heritage Sites During my Journeys.
- Lekshmi Devi C S
- Sep 23, 2020
- 1 min read
എന്റെ ഇന്ത്യൻ യാത്രകളിൽ കാണാൻ സാധിച്ച ചില Unesco World Heritage Sites ന്റെ വിശേഷങ്ങളാണ് ഈ വീഡിയാേയിൽ .
തമിഴ്നാട്ടിലെ തഞ്ചാവൂരിലെ നിഴൽ വീഴാത്ത ബ്രഹദീശ്വര ക്ഷേത്രം.
മുഗൾ ചക്രവത്തിയായിരുന്ന ഹുമയൂണിന്റെ 'GardenTomb' എന്നറിയപ്പെടുന്ന ദില്ലിയിലെ ശവകുടീരം.
ചെന്നെെയിലെ പുരാതന നഗരമായ മഹാബലിപുരം അഥവാ മാമ്മല്ലപുരത്തെ 'Group of Monuments' അഥവാ ശില്പ സമുച്ചയം.
'കല്ലുകാെണ്ടു പണിത ഉയരം കൂടിയ മിനാര'മെന്ന് പേരുകേട്ട ദില്ലിയിലെ കുത്തബ് മിനാർ.
യാത്രാ വിശേഷങ്ങൾ തുടരുന്നു.....
Visit Youtube Channel @Aesthetic Traveler
വീഡിയാേ ഇഷ്ടമായാൽ YouTube ചാനൽ Subscribe ചെയ്യൂ, Like👍 ചെയ്യൂ,Share ചെയ്യൂ. അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ. Notification ലഭിക്കാനായി Bell icon🔔 click ചെയ്യൂ.
Comentarios