ലക്ഷദ്വീപിലേയ്ക്ക് ഒരു 'അടിപാെളി Girl's Trip'.An Exciting Girl's trip to Lakshadweep.
- Lekshmi Devi C S
- Sep 26, 2020
- 1 min read
ആദ്യ വിമാന യാത്രയിൽ flight മിസ്സാവുക, കണ്ണീരിനും ടെൻഷനുമാെടുവിൽ ഒരു സ്വപ്നലാേകത്തിലെത്തുക.


ആദ്യത്തെ സ്ക്കൂബ അനുഭവം.

വേലിയിറക്ക സമയമായതിനാൽ ബാേട്ടിൽ നിന്നിറങ്ങി കടലിലൂടെ നടന്നത്.
നടുക്കടലിൽ ഇറങ്ങി കടലിനടിവശം കാണാൻ കഴിഞ്ഞത്.


ലക്ഷദ്വീപിലെ വർണ്ണക്കാഴ്ചകൾ തീരുന്നേയില്ല.....

വീഡിയാേ ഇഷ്ടമായാൽ YouTube ചാനൽ Subscribe ചെയ്യൂ, Like👍 ചെയ്യൂ,Share ചെയ്യൂ. അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ. Notification ലഭിക്കാനായി Bell icon🔔 click ചെയ്യൂ.
Link ചുവടേ ചേർക്കുന്നു.
Visit Youtube Channel@Aesthetic Traveler.
コメント